अर्थ : ദുഃഖം കൊണ്ട് ദേഷ്യം വരിക.
उदाहरण :
മകന്റെ തെറ്റായ നടപ്പില് കോപം വന്നിട്ട് അമ്മയ്ക്ക് ശുണ്ഠി പിടിച്ചിരുന്നു.
पर्यायवाची : ദേഷ്യം വരുക, പിണങ്ങുക, മുഷിയുക, ശുണ്ഠി പിടിക്കുക
अन्य भाषाओं में अनुवाद :
Feel extreme irritation or anger.
He was chafing at her suggestion that he stay at home while she went on a vacation.अर्थ : ക്രോധം നിറഞ്ഞ.
उदाहरण :
സ്വന്തം തിന്മ കേട്ടപ്പോള്‍ അവനു ദേഷ്യം വന്നു.
पर्यायवाची : ദേഷ്യം വരുക
अन्य भाषाओं में अनुवाद :
क्रोध से भर जाना।
अपनी बुराई सुनकर वह क्रुद्ध हुआ।