पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കോരിക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കോരിക   നാമം

अर्थ : മണ്ണ്‍ മുതലായവ എടുത്ത്‌ എവിടെയെങ്കിലും ഇടാനോ അല്ലെങ്കില്‍ എന്തെങ്കിലും സാധനം തുടങ്ങിയവ നിറയ്ക്കാനോ കഴിയുന്ന ഉപകരണം.

उदाहरण : അവന്‍ മണ്‍ വെട്ടി കൊണ്ട്‌ കല്ക്കഉരി എടുത്ത് ഉയർത്തി ചെറിയ കൊട്ടയില്‍ വച്ചു കൊണ്ടിരിക്കുന്നു.

पर्यायवाची : മണ്കോലരിക, മണ്‍ വെട്ടി


अन्य भाषाओं में अनुवाद :

एक उपकरण जिससे मिट्टी आदि उठाकर कहीं डालते या कोई चीज आदि भरते हैं।

वह बेलचे से कोयला उठा-उठाकर टोकरी में रख रहा है।
बेलचा

A hand tool for lifting loose material. Consists of a curved container or scoop and a handle.

shovel

अर्थ : തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാൻ ഉപയോഗിക്ക്ന്ന തവി

उदाहरण : ഗീത തിളച്ചുകൊണ്ടിരിക്കുന്ന പരിപ്പ് മുതലായവയിൽ നിന്ന് പത് എടുത്ത് കളയാനായി തവി ഉപയോഗിച്ചു

पर्यायवाची : തവി


अन्य भाषाओं में अनुवाद :

दाल आदि में से झाग निकालने की करछुल।

गीता खौल रही दाल में से कफ़गीर से झाग निकाल रही है।
कफगीर, कफ़गीर

अर्थ : കോരിക പോലത്തെ ഒരായുധം

उदाहरण : കർഷകൻ കോരിക കൊണ്ട് തൊഴുത്തിലെ ചാണകം കോരിക്കളഞ്ഞു


अन्य भाषाओं में अनुवाद :

काठ का बना फावड़े के आकार का एक औजार।

किसान पशुशाला में फरुही से गोबर हटा रहा है।
किलवाई, फरुई, फरुही

चौपाल