पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से കോല് शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

കോല്   നാമം

अर्थ : മരം അല്ലെങ്കില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നീണ്ടതും ഉരുണ്ടതുമായ കുറച്ചു വണ്ണമുള്ള കഷണം.

उदाहरण : ഇവിടെ വെച്ച വടിയിന്മേല്‍ തുരുമ്പു വന്നു തുടങ്ങി.

पर्यायवाची : വടി


अन्य भाषाओं में अनुवाद :

धातु का लंबा और गोलनुमा थोड़ा मोटा टुकड़ा।

यहाँ रखी छड़ में जंग लग गई है।
छड़, सरिया

A long thin implement made of metal or wood.

rod

अर्थ : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്മ്മിക്കുന്നു.

उदाहरण : മോഹന് തന്റെ വീടിന്റെ പിന്നാലെ ചൂരല് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, ഊന്നു വടി, കമ്പൂ്‌, കരദണ്ഡം, ചുള്ളിക്കമ്പു്‌, ചൂരല്വടി, ദണ്ടു്‌, പിരമ്പു്‌, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രം, വേത്രയഷ്ടി, വേത്രലതിക


अन्य भाषाओं में अनुवाद :

पूर्वी एशिया और उसके आस-पास के टापुओं में जलाशयों के पास अधिकता से होने वाली एक लता जिसके डंठलों से छड़ियाँ बनती हैं तथा टोकरियाँ, कुर्सियाँ, झूले आदि बुने जाते हैं।

मोहन ने अपने घर के पीछे बेंत लगा रखा है।
निचुल, पत्रमाल, बनीर, बेंत, मंजरीक, योगिदंड, वंजुल, वानीर, वेत्र, सुषेण

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

अर्थ : വെള്ളത്തിന്റെ ആഴം അളക്കുന്നതിനുള്ള യന്ത്രം

उदाहरण : ആ അധോലംബം കൊണ്ടുവരു കിണറ്റിലെ വെള്ളം എത്രയുണ്ടെന്ന് നോക്കാം

पर्यायवाची : അധോലംബം


अन्य भाषाओं में अनुवाद :

पानी की गहराई नापने का यंत्र।

जरा अधोलंब तो लाओ, देखें कुएँ में कितना पानी है।
अधोलंब, अधोलम्ब

चौपाल