अर्थ : ശരീരത്തിനും മനസ്സിനും കൊടുക്കുന്ന കഷ്ടം.
उदाहरण :
ഭാരതത്തെ സ്വതന്ത്രമാക്കുന്നതിനു വേണ്ടി ഇവിടത്തെ ദേശപ്രേമികള്ക്ക് ഒരുപാട് കഷ്ടപ്പാട് സഹിക്കേണ്ടി വന്നു.
पर्यायवाची : കഷ്ടപ്പാട്, ദുരന്തം
अन्य भाषाओं में अनुवाद :
Extreme distress of body or mind.
anguish