अर्थ : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രാവകപദാർത്ഥത്തിന്റെ സഹായം കൊണ്ട് ഏതെങ്കിലും വസ്‌തുവിന്റെ മുകളില്‍ നിന്ന് അഴുക്ക്, പൊടി മുതലായവ കളയുക
उदाहरण :
ശ്യാമ മഹാത്മജിയുടെ കാലുകള്‍ കഴുകി കൊണ്ടിരിക്കുന്നു വിശുദ്ധന്‍ കൈയും, കാലും കഴുകുകയായിരിന്നു
पर्यायवाची : അഴുക്കകറ്റുക, കഴുകിക്കളയുക, കഴുകുക, മാലിന്യം കളയുക, മോറുക, വൃത്തിയാക്കുക, വെടിപ്പാക്കുക, ശുചീകരിക്കുക, ശുദ്ധമാക്കുക
अन्य भाषाओं में अनुवाद :