अर्थ : ശക്തമായതല്ലാത്ത.
उदाहरण :
മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.
पर्यायवाची : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച
अन्य भाषाओं में अनुवाद :
अर्थ : ക്ഷീണം വരുന്നത്.
उदाहरण :
ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.
पर्यायवाची : ക്ഷീണിതനായ, തളര്ന്ന
अन्य भाषाओं में अनुवाद :
अर्थ : ബലം അഥവാ ശക്തി ഇല്ലാത്ത.
उदाहरण :
ദുര്ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.
पर्यायवाची : ദുര്ബ്ബലനായ, ശക്തിഹീനനായ
अन्य भाषाओं में अनुवाद :
अर्थ : ശക്തിയില്ലാത്ത.
उदाहरण :
വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന്‍ ശക്തിഹീനനാകുന്നു.
पर्यायवाची : ക്ഷയിച്ച, ശക്തിഹീനമായ
अन्य भाषाओं में अनुवाद :