अर्थ : ഏതെങ്കിലും അനിഷ്ട അല്ലെങ്കില്‍ അപ്രിയ സംഭവത്താല്‍ മനസില്‍ തോന്നുന്ന വികാരം
उदाहरण :
വിക്ഷോഭം പലതരത്തിലുണ്ട്
अन्य भाषाओं में अनुवाद :
The feeling of being agitated. Not calm.
agitationअर्थ : വിറക്കുന്ന ഭാവം.
उदाहरण :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
पर्यायवाची : കമ്പം, കമ്പനം, കിടുകിടുപ്പു്, കുലുക്കം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം