अर्थ : പാട്ടു പാടുന്ന തൊഴില്‍ ചെയ്യുന്ന സ്ത്രീ.
उदाहरण :
പാട്ടുകാരിയുടെ പാട്ട് എല്ലാവരേയും പിടിച്ചിരുത്തുന്നുണ്ടായിരുന്നു.
पर्यायवाची : പാട്ടുകാരി
अन्य भाषाओं में अनुवाद :
अर्थ : പാടുന്ന സ്ത്രീ.
उदाहरण :
ലതാ മംങ്കേഷ്കര്‍ ഒരു പ്രസിദ്ധ ഗായികയാണ്.
पर्यायवाची : പാട്ടുകാരി
अन्य भाषाओं में अनुवाद :
A woman songster (especially of popular songs).
songstress