अर्थ : ഗുസ്തിക്കാരന്‍ ഗുസ്തിപിടിക്കുന്ന സ്ഥലം.
उदाहरण :
രണ്ട് ഗുസ്തിക്കാര്‍ പോര്ക്കളത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്നു.
पर्यायवाची : പോര്ക്കളം
अन्य भाषाओं में अनुवाद :
अर्थ : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം
उदाहरण :
നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു
पर्यायवाची : മൈതാനം
अन्य भाषाओं में अनुवाद :