अर्थ : പശു, കാള മുതലായവയുടെ വിസര്ജ്ജ നം.
उदाहरण :
അവന് ചാണകം കൊണ്ട് കളം മെഴുകുകയാണ്.
अन्य भाषाओं में अनुवाद :
अर्थ : പശുവിന്റെ മലം.
उदाहरण :
ഹിന്ദു മതാചാരാനുഷ്ഠാനങ്ങളില് ചാണകത്തിന് വലിയ സ്ഥാനമാണ്.
अन्य भाषाओं में अनुवाद :