सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
उदाहरण : തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
पर्यायवाची : അഹസ്, ദിനം, ദിവസം, വാസരം
अन्य भाषाओं में अनुवाद :हिन्दी English
सप्ताह का कोई दिन।
Any one of the seven days in a week.
अर्थ : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.
उदाहरण : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
पर्यायवाची : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ദിനം, ദിവം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം
सूर्य निकलने से उसके अस्त होने तक का समय।
The time after sunrise and before sunset while it is light outside.
इंस्टॉल करें