सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ചതിക്കുന്ന വ്യക്തി.
उदाहरण : ഇന്നത്തെ യുഗത്തില്‍ ചതിയന്മാരുടെ കുറവില്ല.
पर्यायवाची : കുടിലൻ, വഞ്ചകൻ
अन्य भाषाओं में अनुवाद :हिन्दी English
धोखा देनेवाला व्यक्ति।
Someone who leads you to believe something that is not true.
अर्थ : ചതി അല്ലെങ്കില്‍ വഞ്ചന കൊണ്ട് മറ്റുള്ളവരുടെ സമ്പത്ത് എടുത്തുകൊണ്ടുപോവുക.
उदाहरण : മോഹന്‍ വലിയ വഞ്ചകനാണ്, അവനില്‍ നിന്ന് വിട്ട് നില്ക്കൂ .
पर्यायवाची : വഞ്ചകന്‍
वह जो छल और धूर्तता से दूसरों का माल ले लेता हो।
Someone who commits crimes for profit (especially one who obtains money by fraud or extortion).
इंस्टॉल करें