अर्थ : മേഘത്തില്‍ അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില്‍ പെട്ടന്ന് ക്ഷണനേരത്തേക്ക് കാണപ്പെടുന്ന പ്രകാശം.
उदाहरण :
ആകാശത്തില്‍ മിന്നല്‍ മിന്നി നിന്നിരിന്നു.
पर्यायवाची : അഭ്രിയം, അഭ്രേയം, അശനിപാതം, ഇടിത്തീ, ഇടിത്തീവീഴ്ച, ഇടിമിന്നല്‍, ഇടിവാള്‍, ഐരാവതി, കൊള്ളിയാന്‍, ക്ഷണപ്രഭ, ക്ഷണിക, ഘനരൂപി, ചഞ്ചല, തഡിത്ത്, മിന്നല്‍ക്കൊടി, മിന്നല്പ്പിണറ്, മിന്നല്‍, മേഘദീപം, വജ്രകീലം, വജ്രഘാതം, വജ്രജ്വാല, വജ്രപാതം, വജ്ര്ജ്വലനം, വിദ്യുത്ത്, വൈദ്യുതി, ശതഹ്രദ, ശമ്പ, സമ്പ, സൌദാമിനി, ഹ്രാദിനി
अन्य भाषाओं में अनुवाद :
आकाश में सहसा क्षण भर के लिए दिखाई देने वाला वह प्रकाश जो बादलों में वातावरण की विद्युत शक्ति के संचार के कारण होता है।
आकाश में रह-रहकर बिजली चमक रही थी।Abrupt electric discharge from cloud to cloud or from cloud to earth accompanied by the emission of light.
lightningअर्थ : ഗര്‍ഭം ധരിച്ചു സന്താനോല്പത്തിക്കു സാധിക്കുന്ന മനുഷ്യ ജാതിയിലെ രണ്ടു ഭേദങ്ങളില്‍ ഒന്നു.
उदाहरण :
ഇന്നത്തെ മഹിളകള്‍ എല്ലാ മണ്ഡലങ്ങളിലും പുരുഷന്മാര്ക്കു തുല്യരായിരിക്കുന്നു.
पर्यायवाची : അംഗന, അബല, ഇട്ടിയമ്മ, കന്യക, കുഴലാള്‍, കുഴലി, കൂന്തലാള്‍, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്പിരന്നവര്, പേണ്‍കുട്ടി, പ്രതീദര്ശിനി, ബാല, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി, സ്ത്രീ
अन्य भाषाओं में अनुवाद :
मनुष्य जाति के जीवों के दो भेदों में से एक जो गर्भ धारण करके संतान उत्पन्न कर सकती है।
आज की महिलाएँ हर क्षेत्र में पुरुषों की बराबरी कर रही हैं।अर्थ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
उदाहरण :
പെണ്‍കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
पर्यायवाची : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്‍, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്‍കുട്ടി, പെണ്‍പിറന്നവര്‍, പ്രതീപദര്‍ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി
अन्य भाषाओं में अनुवाद :
A youthful female person.
The baby was a girl.