अर्थ : ചെറിയതും പരന്നതുമായ മൂക്ക്.
उदाहरण :
അവന്റെ പരന്ന മൂക്ക് കണ്ടിട്ട് കുട്ടികള്‍ എല്ലാം ചിരിച്ചുകൊണ്ടിരുന്നു.
पर्यायवाची : ഒട്ടിയ മൂക്ക്, പതിഞ്ഞ മൂക്ക്, പരന്ന മൂക്ക്
अन्य भाषाओं में अनुवाद :
A short nose. Flattened and turned up at the end.
pug nose