पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചമ്മന്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചമ്മന്തി   നാമം

अर्थ : അമർത്തല്‍ മുതലായവ കാരണം തികച്ചു വികൃതമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

उदाहरण : ചടച്ച ഗുസ്തിക്കാരന് മത്സരത്തില്‍ തടിച്ച ഗുസ്തിക്കാരനെ ഇടിച്ചിടിച്ചു്‌ ചമ്മന്തി ആക്കി

पर्यायवाची : ചതഞ്ഞ വസ്തു


अन्य भाषाओं में अनुवाद :

दबने आदि से बिल्कुल विकृत हो जाने की अवस्था।

पतले मुक्केबाज़ ने मुक़ाबले में मोटे मुक्केबाज़ को मार-मारकर भरता बना दिया।
कचूमर, भरता, भुरता

अर्थ : അരച്ചോ, തിരുമ്മിയോ അല്ലെങ്കില്‍ പൊടിച്ചോ ഉണ്ടാക്കുന്ന, ഭക്ഷ്യവസ്‌തുക്കളുടെ കൂടെ തൊട്ടു നക്കി ഉപയോഗിക്കുന്ന ഈർപ്പത്തോടു കൂടിയ രുചിയുള്ള വസ്‌തു.

उदाहरण : അമ്മ ഇന്ന്‌ മാങ്ങയുടെ ചമ്മന്തി ഉണ്ടാക്കി.

पर्यायवाची : ചട്ട്നി


अन्य भाषाओं में अनुवाद :

खाद्य वस्तु के साथ चाटने की गीली चटपटी वस्तु जो पीसकर, मसलकर या कूचकर बनाई जाती है।

माँ आज आम की चटनी बना रही है।
चटनी

चौपाल