सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : ചായുന്ന അവസ്ഥ.
उदाहरण : വൃക്ഷത്തിന്റെ ചായ്വ് നദിയുടെ ഭാഗത്തേക്കാണ്.
पर्यायवाची : ചായ്വ്
अन्य भाषाओं में अनुवाद :हिन्दी
झुकने की अवस्था या भाव।
अर्थ : താഴേയ്ക്ക് മാത്രം ആയിട്ട് കിടക്കുന്ന ഉപരിതലം
उदाहरण : ചരിവിലൂടെ നടക്കുമ്പോള്‍ അവന് തെന്നി വെള്ളത്തില്‍ വീണു
वह तट जो बराबर नीचा होता चला गया हो।
अर्थ : താഴേക്ക് ചരിഞ്ഞിരിക്കുന്ന ഇടം.
उदाहरण : ചരിവില്‍ എത്തിയതും ഞാന്‍ സൈക്കിളിന്റെ പെടല് പിടിച്ചു.
पर्यायवाची : ഇറക്കം
अन्य भाषाओं में अनुवाद :हिन्दी English
वह जगह जो बराबर नीची होती चली गयी हो।
A downward slope or bend.
इंस्टॉल करें