सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : വെള്ളം എടുക്കുന്നതിനുള്ള വാവട്ടം കൂടിയ ചെമ്പിന്റെ അല്ലെങ്കില് ഇരുമ്പിന്റെ പാത്രം
उदाहरण : ചരുവം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നു
अन्य भाषाओं में अनुवाद :हिन्दी
पानी रखने का लोहे,पीतल आदि का चौड़े मुँह का एक बड़ा बरतन।
अर्थ : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില് പശുക്കള്ക്ക് തീറ്റയിട്ട് കൊടുക്കുന്നു
उदाहरण : രാമൂ കാളകള്ക്ക് തൊട്ടിയില് തീറ്റയും വെള്ളവും കൊടുക്കുന്നു
पर्यायवाची : ആഹാവം, തൊട്ടി, നിപാനം, പാത്രം
अन्य भाषाओं में अनुवाद :हिन्दी English
मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।
A container (usually in a barn or stable) from which cattle or horses feed.
अर्थ : ചരുവം
उदाहरण : ചരുവത്തില്‍ പാല്‍ വയ്ക്കുക
चौड़े मुँह का एक प्रकार का बरतन।
इंस्टॉल करें