अर्थ : ഒരു സ്‌ഥലത്തു നിന്ന് മറ്റൊരു സ്‌ഥലത്തേക്ക് പോകുന്ന പ്രക്രിയ.
उदाहरण :
കുട്ടി ഉറച്ചുനില്ക്കാതെ നടന്നു കൊണ്ടിരിക്കുന്നു
पर्यायवाची : കാലടി വച്ചു മുമ്പോട്ട് പോവുക, ഗമിക്കുക, നടക്കുക
अन्य भाषाओं में अनुवाद :
अर्थ : ഇളകി കൊണ്ടിരിക്കുക.
उदाहरण :
അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
पर्यायवाची : ആടുക, ഇളകുക, ഉലയുക, കുലുങ്ങുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
अन्य भाषाओं में अनुवाद :