पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചാടുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചാടുക   ക്രിയ

अर्थ : ചാടിചാടി പോകുക

उदाहरण : മുറ്റത്ത് വണ്ണാത്തിപ്പുള്ള് ചാടിക്കൊണ്ടിരുന്നു


अन्य भाषाओं में अनुवाद :

कूद-कूदकर चलना।

आँगन में गौरैया फुदक रही है।
कुदकना, कुदकना-फुदकना, फुदकना

Jump lightly.

hop, hop-skip, skip

अर्थ : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.

उदाहरण : വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന്‍ ഒരു ചാട്ടം ചാടി.

पर्यायवाची : കുതിക്കുക


अन्य भाषाओं में अनुवाद :

किसी चोट या अपमान का बदला लेना।

रंजन को मारकर उसने अपने भाई की हत्या का प्रतिशोध लिया।
क़सर निकालना, प्रतिशोध लेना, बदला चुकाना, हिसाब बराबर करना

Take revenge for a perceived wrong.

He wants to avenge the murder of his brother.
avenge, retaliate, revenge

अर्थ : ചാടി എവിടെയെങ്കിലും എത്തുക.

उदाहरण : കള്ളന്‍ പോലീസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി നദിയിലേക്ക്‌ ചാടി.

पर्यायवाची : കുതിക്കുക


अन्य भाषाओं में अनुवाद :

Move forward by leaps and bounds.

The horse bounded across the meadow.
The child leapt across the puddle.
Can you jump over the fence?.
bound, jump, leap, spring

अर्थ : ഏതെങ്കിലും ഒരു തിട്ടയില് നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.

उदाहरण : കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.

पर्यायवाची : ചാടിവീഴുക


अन्य भाषाओं में अनुवाद :

किसी सतह पर से वेगपूर्वक उछलकर शरीर को किसी ओर गिराना।

बच्चे रेत पर कूद रहे हैं।
कूदना

Move forward by leaps and bounds.

The horse bounded across the meadow.
The child leapt across the puddle.
Can you jump over the fence?.
bound, jump, leap, spring

अर्थ : ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടിയെത്തുക.

उदाहरण : വഴിയിലെ തോട് മുറിച്ച് കടക്കുന്നതിനായി അവന്‍ ഒരു ചാട്ടം ചാടി

पर्यायवाची : കുതിക്കുക

ചാടുക   നാമം

अर्थ : മറികടക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം

उदाहरण : ജയിലിന്റെ ഉയരമുള്ള മതില്ക്കെട്ടുകള്ക്ക് പോലും തടവുകാരെ തടവു ചാടുന്നതില്‍ നിന്ന് തടയുവാന്‍ കഴിയുകയില്ല

पर्यायवाची : ചാടിക്കടക്കുക


अन्य भाषाओं में अनुवाद :

लांघने की क्रिया या भाव।

कैदखाने की ऊँची दीवारें भी कैदियों के लंघन को रोक नहीं पाती हैं।
लंघन, लङ्घन

चौपाल