पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചാരം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചാരം   നാമം

अर्थ : ചാരം

उदाहरण : ഗ്രാമങ്ങളിൽ ചാരം ഉപയോഗിച്ചാണ് പാത്രം വൃത്തിയാക്കുന്നത്


अन्य भाषाओं में अनुवाद :

कंडे की राख।

गाँव में खरिया से बरतन माँजते हैं।
खरिया

The residue that remains when something is burned.

ash

अर्थ : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

उदाहरण : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

पर्यायवाची : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാണകം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം


अन्य भाषाओं में अनुवाद :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

अर्थ : ചുരുട്ട് കത്തിച്ച് വലിച്ചതിനു ശേഷം വരുന്ന ഭാഗം

उदाहरण : വേലക്കാരൻ ഹുക്കയ്ക്കകത്തുള്ള ചാരം കളഞ്ഞിട്ട് അതിൽ വീണ്ടും പുകയില നിറച്ചു


अन्य भाषाओं में अनुवाद :

तम्बाखू का जला हुआ वह अंश जो चिलम पीने के बाद बच जाता है।

नौकर ने चिलम का गुल झाड़कर फिर से उसमें तंबाखू भरा।
गुल, जट्ठा

अर्थ : ഏതെങ്കിലും സാധനം പൂര്ണ്ണമായും കത്തിയതിനു ശേഷം ആവശേഷിക്കുന്ന അംശം.

उदाहरण : ഗ്രാമത്തില്‍ ചില ആളുകള്‍ ചാരം കൊണ്ട് പാത്രം തേയ്ക്കുന്നു.

पर्यायवाची : ചാമ്പല്


अन्य भाषाओं में अनुवाद :

किसी चीज़ के बिल्कुल जल जाने पर उसका बचा हुआ अंश।

गाँव में कुछ लोग राख से बरतन माँजते हैं।
अर्घट, अर्वट, गर्द, भस्म, राख

The residue that remains when something is burned.

ash

चौपाल