पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചിത്തവൃത്തി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.

उदाहरण : അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.

पर्यायवाची : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം


अन्य भाषाओं में अनुवाद :

व्यक्ति या वस्तु में सदा प्रायः एक-सा बना रहने वाला मूल या मुख्य गुण।

वह स्वभाव से शर्मीला है।
अनूक, अयान, अवग्रह, ढब, धरम, धर्म, निसर्ग, प्रकृति, प्रवृत्ति, फ़ितरत, फितरत, मिज़ाज, मिजाज, वृत्ति, सिफत, सिफ़त, सुभाव, स्पिरिट, स्वभाव

The essential qualities or characteristics by which something is recognized.

It is the nature of fire to burn.
The true nature of jealousy.
nature

अर्थ : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ

उदाहरण : അവന്‍ ഇപ്പോള് ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്ക്കിക്കുന്നത് ശരിയല്ല

पर्यायवाची : അവസ്ഥ, മനോഭാവം, മാനസികാവസ്ഥ, വൈകാരികസ്ഥിതി


अन्य भाषाओं में अनुवाद :

* उदासी या उत्तेजना की अवस्था।

वह इस समय ऐसी अवस्था में है कि उससे तर्क करना ठीक नहीं।
अवस्था, दशा, हालत

A state of depression or agitation.

He was in such a state you just couldn't reason with him.
state

अर्थ : ജീവിത കാലത്ത്‌ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്

उदाहरण : അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.

पर्यायवाची : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം


अन्य भाषाओं में अनुवाद :

जीवन में किया जाने वाला आचरण या कार्य।

उसके चरित्र की प्रशंसा सभी लोग करते हैं।
आचार, चरित, चरित्र, चाल-चलन, चाल-ढाल, चालचलन, चालढाल, रंग-ढंग, रंगढंग

Manner of acting or controlling yourself.

behavior, behaviour, conduct, doings

अर्थ : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.

उदाहरण : അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.

पर्यायवाची : അഭിരുചി, ഗുണവിശേഷം, ജന്മ, നിസര്ഗ്ഗം, പെരുമാറ്റം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം

चौपाल