अर्थ : ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു
उदाहरण :
ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് എളുപ്പം മനസിലാകും
पर्यायवाची : ചിത്രപ്രതീകം, ചിത്രലേഖം, പടം
अन्य भाषाओं में अनुवाद :
Illustrations used to decorate or explain a text.
The dictionary had many pictures.अर्थ : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്‌തുവിന്റെ ആകൃതി.
उदाहरण :
കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരുന്നു.
पर्यायवाची : എണ്ണച്ചായചിത്രം, കാര്ട്ടുണ്‍, ചുമര്ചിത്രം, ഛായചിത്രം, പടം, പ്ളാന്, ലേഖ, ഹാസ്യചിത്രം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും വസ്തു, വ്യക്തി എന്നിവയുടെ തത്സ്വരൂപമായ പകര്പ്.
उदाहरण :
അവന്‍ തന്റെ മുറിയില്‍ മഹാത്മാക്കളുടെ പടം വച്ചിരിക്കുന്നു.
अन्य भाषाओं में अनुवाद :