अर्थ : ചിത്രപ്പണികള്‍, പുള്ളികള്‍ അല്ലെങ്കില്‍ പ്രവാഹങ്ങള്‍ കൊണ്ട് യോജിച്ച.
उदाहरण :
ഗോപുരത്തിന്റെ മേല്‍ക്കൂര മനോഹരമായ രീതിയില്‍ ചിത്രീകരിച്ചതാണ്.
पर्यायवाची : ചിത്രീകരിച്ച
अन्य भाषाओं में अनुवाद :
अर्थ : ചിത്രത്തില്‍ വരച്ച.
उदाहरण :
ചുമരുകളില്‍ പക്ഷി-മൃഗാദികള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
पर्यायवाची : വരയ്ക്കപ്പെട്ട
अन्य भाषाओं में अनुवाद :