पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചിരിക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചിരിക്കുക   ക്രിയ

अर्थ : സന്തോഷം പ്രകടമാക്കുമ്പോള്‍ മുഖത്തും കണ്ണിലും വായിലും വരുന്ന ഭാവമാറ്റം

उदाहरण : കുട്ടികളുടെ കാര്യം കേട്ടപ്പോള്‍ എല്ലവരും ചിരിച്ചു.

पर्यायवाची : ആഹ്ളാദിക്കുക, ചിറിക്കുക


अन्य भाषाओं में अनुवाद :

आँखों, मुँह, चेहरे आदि पर ऐसे भाव लाना जिससे प्रसन्नता प्रकट हो।

बच्चों की बातें सुनकर सभी हँसे।
हँसना, हंसना

Produce laughter.

express joy, express mirth, laugh

ചിരിക്കുക   നാമവിശേഷണം

अर्थ : എപ്പോഴും ചിരിക്കുന്നവന്.

उदाहरण : ചിരിച്ച മുഖതോടു കൂടിയവനേ എല്ലാവരും ഇഷ്ടപ്പെടുന്നു.

पर्यायवाची : ഉള്ളുകൊണ്ടു ചിരിക്കുക, കുലുങ്ങിച്ചിരിക്കുക, ചിരിച്ചമുഖം, പരിഹസിക്കുക, പരിഹാസം, പല്ലിളിക്കുക, പല്ലുകള് പുറത്തു കാണിക്കുക, പുഞ്ചിരി തൂകുക, മന്ദഹസിക്കുക, മുതലായ വികാരങ്ങള്‍ പ്രകടമായ മുഖം, സന്തോഷം, ഹസിക്കുക


अन्य भाषाओं में अनुवाद :

सदा हँसता रहने वाला।

हँसमुख व्यक्तियों को सभी पसंद करते हैं।
हँसमुख, हसमुख

चौपाल