अर्थ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക
उदाहरण :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
पर्यायवाची : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
अन्य भाषाओं में अनुवाद :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।अर्थ : ഹീനമായ അവസ്ഥയില്‍ വീണു കിടക്കുക
उदाहरण :
ദരിദ്രരുടെ പണം തട്ടിപ്പറിച്ച ലാലാ വയസ് കാലത്ത് ചീഞ്ഞളിഞ്ഞു
अन्य भाषाओं में अनुवाद :