अर्थ : കുപ്രസിദ്ധമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरण :
കൊള്ളക്കാരന്റെ രൂപത്തില്‍ രത്നാകരനു എത്രമാത്രം അപകീര്‍ത്തി ലഭിച്ചുവോ അതിലും കൂടുതല്‍ മഹര്‍ഷി വാത്മീകിയുടെ രൂപത്തില്‍ അവനു പ്രസിദ്ധി കിട്ടി.
पर्यायवाची : അപകീര്‍ത്തി, അപഖ്യാതി, കീര്‍ത്തി കേട്, കുപ്രസിദ്ധി, ദുഷ്കീര്‍ത്തി, ദുഷ്പ്പേര്, യശോഹാനി
अन्य भाषाओं में अनुवाद :
कुख्यात होने की अवस्था या भाव।
डाकू के रूप में रत्नाकर को जितनी बदनामी मिली,उससे अधिक ऋषि वाल्मीकि के रूप में प्रसिद्धि।A state of extreme dishonor.
A date which will live in infamy.अर्थ : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ അപഖ്യാതി ലഭിച്ച.
उदाहरण :
ചീത്ത കൂട്ടുകെട്ടില്‍ നിന്നാല്‍ ചീത്തപ്പേര് തന്നെ ലഭിക്കും.
पर्यायवाची : ദുഷ്പേര്
अन्य भाषाओं में अनुवाद :