अर्थ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പദവിയുടെ ഉത്തരവാദിത്വം അത് നടത്തി കൊണ്ട് പോകുവാനുള്ള പൂര്ണ്ണ ഉത്തരവാദിത്വം ഉണ്ടായിരിക്കും
उदाहरण :
രാഷ്ട്രപതി പുതിയ ഉപരാഷ്ട്രപതിക്ക് ചുമതല കൈമാറി
पर्यायवाची : അധികാരം
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും കാര്യം, വിഷയം അല്ലെങ്കില്‍ പ്രവര്ത്തി മുതലായവ നടപ്പിലാക്കാനുള്ള ചുമതല.
उदाहरण :
ഈ ജോലി ചെയ്യാനുള്ള ഉത്തരവാദിത്വം ആര്ക്കാണ്?
पर्यायवाची : ഉത്തരവാദിത്വം, കടമ, ബാദ്ധ്യത
अन्य भाषाओं में अनुवाद :
किसी कार्य, विषय या बात का लिया जाने वाला भार।
इस काम को करने की जिम्मेदारी कौन लेगा?अर्थ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
उदाहरण :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.
पर्यायवाची : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധര്മ്മം, ധാര്മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്, മുറ, വിധേയം
अन्य भाषाओं में अनुवाद :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.