अर्थ : മറ്റാരുടെയെങ്കിലും പുറത്ത് (മനപ്പൂര്വം്) പഴി ചാരുക
उदाहरण :
അവന്‍ അവന്റെ കുറ്റം എന്നില്‍ ചുമത്തി
पर्यायवाची : ആരോപിക്കുക, നിവേശിപ്പിക്കുക, ന്യസിക്കുക, പഴി ചാരുക
अर्थ : മറ്റാരുടെയെങ്കിലും പുറത്ത് (മനപ്പൂര്വംു) പഴി ചാരുക
उदाहरण :
അവന്‍ അവന്റെ കുറ്റം എന്നില്‍ ചുമത്തി
पर्यायवाची : ആരോപിക്കുക, നിവേശിപ്പിക്കുക, ന്യസിക്കുക, പഴി ചാരുക
अन्य भाषाओं में अनुवाद :
अर्थ : ചുമത്തുക
उदाहरण :
പഞ്ചായത്തിലെ അംഗങ്ങൾ പിഴ ചുമത്തുന്നു
अन्य भाषाओं में अनुवाद :
अर्थ : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.
उदाहरण :
മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.
पर्यायवाची : ഏല്പ്പിക്കുക, ചുമതലപ്പെടുത്തുക
अन्य भाषाओं में अनुवाद :