पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചുറ്റിക്കറങ്ങുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

अर्थ : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ

उदाहरण : ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും

पर्यायवाची : ചുറ്റിതിരിയുക


अन्य भाषाओं में अनुवाद :

किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।

हर दूसरे दिन सब्जी बेचने वाला फेरी लगाता है।
फेरी

The act of selling goods for a living.

hawking, peddling, vending, vendition

अर्थ : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.

उदाहरण : അവന്‍ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.

पर्यायवाची : പ്രദക്ഷിണം വയ്ക്കുക


अन्य भाषाओं में अनुवाद :

किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।

वह मंदिर की परिक्रमा कर रहा है।
चक्कर काटना, चक्कर लगाना, परिक्रमा करना, फेरा लगाना

Turn on or around an axis or a center.

The Earth revolves around the Sun.
The lamb roast rotates on a spit over the fire.
go around, revolve, rotate

अर्थ : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക

उदाहरण : പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു

पर्यायवाची : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക


अन्य भाषाओं में अनुवाद :

रास्ता भूलकर इधर-उधर चले जाना।

नए शहर में वह भटक गया और स्टेशन पहुँच गया।
भटकना, भुलाना, रास्ता भूलना

Wander from a direct course or at random.

The child strayed from the path and her parents lost sight of her.
Don't drift from the set course.
drift, err, stray

अर्थ : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.

उदाहरण : ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.


अन्य भाषाओं में अनुवाद :

किसी स्थान पर घूमना-फिरना।

हमने गोवा भी घूमा है।
अटना, घूमना, घूमना-फिरना, पर्यटन करना, भ्रमण करना, रमना, सैर करना

Make a tour of a certain place.

We toured the Provence this summer.
tour

अर्थ : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക

उदाहरण : എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം

पर्यायवाची : ചുറ്റുംകറങ്ങുക, വലംവയ്ക്കുക


अन्य भाषाओं में अनुवाद :

किसी के आस-पास ही घूम-फिरकर रहना।

मनजीत जब देखो तब अपनी सहपाठी मनीषा के घर के आस-पास मँडराता रहता है।
चक्कर काटना, मँडराना, मँडलाना, मंडराना, मंडलाना, मडराना

चौपाल