अर्थ : ഉണങ്ങിയ പുല്ല് മുതലായവയുടെ കഷ്ണം.
उदाहरण :
പക്ഷി ചുള്ളിക്കമ്പ് കൊണ്ടുവന്ന് കൂടുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
पर्यायवाची : പുല്ക്കഷ്ണം
अन्य भाषाओं में अनुवाद :
अर्थ : കൈയില്‍ കൊണ്ട് നടക്കാവുന്ന ചെറിയ കനം കുറഞ്ഞ മരക്കമ്പ്
उदाहरण :
മുത്തശ്ശി ചുള്ളിക്കമ്പ് എടുത്തുകൊണ്ട് പോകുന്നു
अन्य भाषाओं में अनुवाद :
A stick carried in the hand for support in walking.
walking stick