अर्थ : ചൂടാക്കുക
उदाहरण :
അവന് ഇരുമ്പിനെ തീയിലിട്ട് ചൂടാക്കികൊണ്ടിരിക്കുന്നു.
अर्थ : തീയുടെ അടുത്ത് വച്ച് സാധാരണയായി ചൂടാക്കുക
उदाहरण :
അമ്മ അടുപ്പിനടുത്ത് വച്ച് റൊട്ടി ചൂടാക്കുകയാണ്
अन्य भाषाओं में अनुवाद :
अर्थ : ചൂടാക്കുക
उदाहरण :
അമ്മ തണുത്ത പാല് വീണ്ടും ചൂടാക്കികൊണ്ടിരുന്നു
अन्य भाषाओं में अनुवाद :