अर्थ : ആവശ്യത്തിനധികമായി ജോലിചെയ്യിപ്പിക്കുക
उदाहरण :
സ്വകാര്യസ്ഥാപനങ്ങൾ നല്ല ശംബളം നല്കികയാലും അവർ ജോലിക്കാരെ വല്ലാതെ ചൂഷണം ചെയ്യുന്നു
अर्थ : ആവശ്യത്തിനധികമായി ജോലിചെയ്യിപ്പിക്കുക
उदाहरण :
സ്വകാര്യസ്ഥാപനങ്ങൾ നല്ല ശംബളം നല്കിൽയാലും അവർ ജോലിക്കാരെ വല്ലാതെ ചൂഷണം ചെയ്യുന്നു
अन्य भाषाओं में अनुवाद :
अर्थ : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക
उदाहरण :
ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
पर्यायवाची : കൊള്ളയടിക്കുക, മോഷ്ടിക്കുക
अन्य भाषाओं में अनुवाद :
धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।
जमींदार अपने आराम के लिए गरीबों को चूसते थे।