सदस्य बनें
पृष्ठ के पते की प्रतिलिपि क्लिपबोर्ड पर बना दी है।
अर्थ : വലിയവട്ട പാത്രം
उदाहरण : മാവ് നനയ്ക്കുന്നതിനായിട്ട് അവള് ചെരുവം കഴുകിയെടുത്തു
अन्य भाषाओं में अनुवाद :हिन्दी
काठ का बना एक बड़ा और चौड़ा बर्तन।
अर्थ : മൂടിയോട് കൂടിയ പാത്രം അതില് ഭക്ഷണം മുതലായവ എടുത്ത് വയ്ക്കുന്നു
उदाहरण : അവള് ബാക്കി വന്ന ആഹാരം ചെരുവത്തില് എടുത്ത് വച്ചു
वह ढक्कनदार बर्तन जिसमें भोजन आदि रखते हैं।
अर्थ : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം
उदाहरण : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു
पर्यायवाची : വട്ടക
खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।
अर्थ : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം
उदाहरण : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു
आटा माड़ने का एक प्रकार का बड़ा और छिछला बर्तन।
इंस्टॉल करें