पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചൊറി शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചൊറി   നാമം

अर्थ : ശരീരത്തില് രക്ത ദൂഷ്യം മൂലം ഉണ്ടാകുന്ന വലിയ തടിപ്പും അതില് ചൊറിച്ചിലും നീറ്റലും ഉണ്ടാക്കുന്ന തണുപ്പും പിത്തവും നിമിത്തം ഉണ്ടാകുന്ന ഒരു തരം രോഗം.

उदाहरण : അവന്‍ ചൊറിപിടിച്ച കുട്ടിയെ ചികിത്സക്കായി കൊണ്ടു പോകുന്നു.

पर्यायवाची : ചൊറിയും ചിരങ്ങും


अन्य भाषाओं में अनुवाद :

शीत और पित्त से उत्पन्न एक प्रकार की खुजली जिसमें सारे शरीर में बड़े-बड़े चकत्ते पड़ जाते हैं और उनमें बहुत खुजली या जलन होती है।

उसने जुड़पित्ती से पीड़ित बच्चे को चिकित्सक से दिखाया।
अग्नि-बाव, अग्निबाव, जुड़-पित्ती, जुड़पित्ती, शीतपित्त

अर्थ : ഒരു തരത്തിലുളള ത്വക്ക് രോഗം

उदाहरण : അവന് എല്ലാ മഞ്ഞുകാലത്തും തൊലിമുരുച്ചില്‍ ഉണ്ടാകും

पर्यायवाची : തൊലിമുരുച്ചില്‍, മൊരിച്ചില്‍


अन्य भाषाओं में अनुवाद :

एक तरह का त्वचा रोग जिसमें त्वचा के ऊपर काँटे जैसे निकल आते हैं।

उसे हर साल जाड़े में चर्मकील हो जाता है।
कील, चर्मकील

अर्थ : ശരീരത്തില്‍ വളരെയധികം ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഒരു രോഗം

उदाहरण : അവന്‍ ചൊറിച്ചില് കൊണ്ടു വളരെയധികം ബുദ്ധിമുട്ടുന്നു.

पर्यायवाची : ഒരു ത്വക്ക്‌ രോഗം, കണ്ഡൂ, കണ്ഡൂതി, കണ്ഡൂയ, ഖർജ്ജു, ചിരങ്ങു്

चौपाल