पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ചൊല്ലുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ചൊല്ലുക   ക്രിയ

अर्थ : കവിത ഗസൽ എന്നിവ പാടുക

उदाहरण : ശ്യാം അവന്‍ രചിച്ച കവിത ചൊല്ലികൊണ്ടിരുന്നു

पर्यायवाची : ആലപിക്കുക, പാടുക

अर्थ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

उदाहरण : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

पर्यायवाची : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


अन्य भाषाओं में अनुवाद :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

अर्थ : ആരെയെങ്കിലും കേള്പ്പിക്കുന്നതിനായി ഓര്മ്മയില്‍ നിന്ന് അല്ലെങ്കില്‍ പുസ്തകം എന്നിവയില്‍ നിന്ന് മന്ത്രം, കവിത മുതലായവ പറയുക

उदाहरण : ജാഹ്നവി ആദിശങ്കരന്റെ ഭജഗോവിന്ദം സ്വാമിയുടെ മുന്നില് ആലപിച്ചു

पर्यायवाची : ആലപിക്കുക, പാരായണം ചെയ്യുക


अन्य भाषाओं में अनुवाद :

किसी को सुनाने के लिए या ऐसे ही स्मरणशक्ति से या पुस्तक आदि से मंत्र, कविता आदि कहना।

जाह्नवी ने आदि शंकराचार्य का भजगोविन्दम् स्वामीजी के सामने पढ़ा।
पढ़ना

चौपाल