अर्थ : വര്ണ്ണം, മാത്ര, എന്നിവയുടെ എണ്ണം നോക്കി നിര്മ്മിക്കുന്ന പദ്യത്തിന്റെ വാക്യരചനാരിതി
उदाहरण :
ദോഹ(ഒന്നാമത്തേയും മൂന്നാമത്തേയും ചരണങ്ങളില്‍ പതിമൂന്നും രണ്ടാമത്തേയും നാലമത്തേയും ചരണങ്ങളില്‍ പതിനൊന്നും മാത്രകള്‍ വരുന്ന ഒരു മാത്ര വൃത്തം), സൊരഠ(48 മാത്രകള്‍ ഉള്ള ഒരു മാത്രവൃത്തം, ഇതിന്റെ ഒന്നാമത്തേയും, മൂന്നാമത്തേയും ചരണങളില്‍ പതിനൊന്നും, രണ്ടാമത്തെയും നാലാമത്തേയും ചരണത്തില്പതിമൂന്ന് മാത്രകളും ഉണ്ടായിരിക്കും)ചൌപായി(ഇരുപത്തിയഞ്ച് മാത്രകള് ഉള്ള ഒരു മാത്ര വൃത്തം) എന്നിവ പലവിധത്തിലുള്ള വൃത്തങ്ങള്‍ ആകുന്നു
पर्यायवाची : വൃത്തം
अन्य भाषाओं में अनुवाद :