अर्थ : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്
उदाहरण :
ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു
पर्यायवाची : സട
अन्य भाषाओं में अनुवाद :
अर्थ : വൃക്ഷങ്ങളുടെ ശാഖകളില് നിന്നു പുറത്തു വരുന്ന വേരു്.
उदाहरण :
കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല്‍ ആടുന്നു.
पर्यायवाची : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്
अन्य भाषाओं में अनुवाद :