पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ജനകന്‍ शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ജനകന്‍   നാമം

अर्थ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

उदाहरण : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

पर्यायवाची : അച്ഛന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്


अन्य भाषाओं में अनुवाद :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

अर्थ : മിഥിലയുടെ രാജാവും സീതയുടെ പിതാവും

उदाहरण : ജനകന്‍ ഒരു പണ്ഡിതനായ രാജാവ് ആയിരുന്നു

पर्यायवाची : മിഥിലന്, വിദേഹന്, സീരദ്ധ്വജന്‍


अन्य भाषाओं में अनुवाद :

मिथिला के राजा और सीता के पिता।

जनक एक बहुत ही ज्ञानी राजा थे।
जनक, निमिराज, मिथि, मिथिल, मिथिलेश, मैथिल, राजा जनक, विदेह

A prince or king in India.

raja, rajah

चौपाल