अर्थ : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.
उदाहरण :
പൊതുപ്രവര്ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.
पर्यायवाची : പരോപകാരം, പൊതുപ്രവര്ത്തനം
अन्य भाषाओं में अनुवाद :
अर्थ : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില് സാധാരണക്കാരുടെ ഹിതത്തിനാകുന്നു.
उदाहरण :
പോലീസ്, ന്യയാധിപന് മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.
अन्य भाषाओं में अनुवाद :
Employment within a government system (especially in the civil service).
public serviceअर्थ : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില് ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.
उदाहरण :
മദര്തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.
पर्यायवाची : ആതുരസേവനം
अन्य भाषाओं में अनुवाद :
An organized activity to improve the condition of disadvantaged people in society.
social service, welfare workअर्थ : മറ്റുള്ളവരെ സഹായിക്കുന്ന ആള്.
उदाहरण :
പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു
पर्यायवाची : പരോപകാരം, പൊതുപ്രവര്ത്തഹനം
अन्य भाषाओं में अनुवाद :