अर्थ : തന്നെ കുറിച്ചു സ്വയം പറയുന്ന കഥ.
उदाहरण :
മഹാത്മജിയുടെ ആത്മകഥ കേട്ടിട്ട് അവരുടെ ശിഷ്യര്‍ അത്ഭുതപ്പെട്ടു.
पर्यायवाची : ആത്മകഥ
अन्य भाषाओं में अनुवाद :
अपने सम्बन्ध में स्वयं कही या लिखी हुई बातें।
महात्माजी का आत्मकथन सुनकर उनके शिष्य प्रभावित हुए।A biography of yourself.
autobiographyअर्थ : ഏതെങ്കിലും ഒരാളുടെ ജീവിത കാലത്തെകുറിച്ചുള്ള അറിവ്.
उदाहरण :
ശ്യാം ഗ്രന്ഥ ശാലയിലിരുന്ന് മഹാപുരുഷന്മാരുടെ ജീവചരിത്രം വായിച്ചുകൊണ്ടിരുന്നു.
अन्य भाषाओं में अनुवाद :
वह पुस्तक जिसमें किसी के जीवनभर का वृतांत हो।
श्याम पुस्तकालय में बैठकर बड़े-बड़े महापुरुषों की जीवनियाँ पढ़ रहा है।An account of the series of events making up a person's life.
biography, life, life history, life storyअर्थ : ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും വര്‍ണ്ണന.
उदाहरण :
അയാള്‍ തന്റെ ജീവചരിത്രം എഴുതിക്കൊണ്ടിരിക്കുന്നു.
पर्यायवाची : ആത്മകഥ
अन्य भाषाओं में अनुवाद :
किसी के जीवन से संबंधित सारी बातों आदि का वर्णन।
वह अपनी जीवनी लिख रही है।An account of the series of events making up a person's life.
biography, life, life history, life story