अर्थ : സജീവമായിരിക്കുന്ന അല്ലെങ്കില്‍ ജീവിക്കുന്ന അവസ്ഥ.
उदाहरण :
അഭിനേതാക്കള്‍ അവരുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.
पर्यायवाची : സജീവത
अन्य भाषाओं में अनुवाद :
Animation and energy in action or expression.
It was a heavy play and the actors tried in vain to give life to it.अर्थ : ജീവികളുടെ ഉള്ളില് ജീവന് നിലനിര്ത്തുന്ന പ്രാണവായു.
उदाहरण :
ശരീരത്തില് നിന്നു പ്രാണന് പോകുമ്പോള് മൃത്യു സംഭവിക്കുന്നു.
पर्यायवाची : അസു, ഉയിരു്, ഓജസ്സു്, ചൈതന്യം, ജീവശക്തി, ജീവശ്വാസം, ജീവിതോത്തേജനം, പഞ്ചവായുക്കളില് ഒന്നു്, പരമാത്മാവു്, പ്രാണവായു, പ്രാണശക്തി
अन्य भाषाओं में अनुवाद :
The vital principle or animating force within living things.
spirit