अर्थ : ഒരാള്ക്ക് ഒരു നേരം ഒരുമിച്ച് ധരിക്കാനുള്ള എല്ലാ വസ്ത്രങ്ങളും
उदाहरण :
അവന്‍ പെട്ടിയില്‍ വച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ജോഡി വസ്ത്രം എടുത്ത് ധരിച്ചു
पर्यायवाची : സെറ്റ്
अन्य भाषाओं में अनुवाद :
अर्थ : ഒരേപോലെയുള്ള രണ്ട് വസ്തുക്കള്.
उदाहरण :
ഈ പ്രാവുകളുടെ ജോഡി നല്ലതാണ്.
अन्य भाषाओं में अनुवाद :
अर्थ : തുല്യമായി വരുന്ന രണ്ടെണ്ണം
उदाहरण :
ഈ ഗുസ്തിക്കാരുടെ ജോഡി വളാരെ നന്നായിരിക്കുന്നു
अन्य भाषाओं में अनुवाद :
अर्थ : ഒരേ തരത്തിലുള്ളതും ഒരുമിച്ച് ജോലിയില്‍ വരുന്നതുമായ രണ്ടു വസ്തുക്കള്‍ അതു ഒരു കൂട്ടമായി കണക്കാക്കപ്പെടുന്നു
उदाहरण :
എന്റെ മകള്ക്ക് ഒരു വര്ഷം അഞ്ചു ജോഡി ചെരിപ്പ് വേണം
अन्य भाषाओं में अनुवाद :