पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से ഞെരുക്കുക शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

ഞെരുക്കുക   ക്രിയ

अर्थ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

उदाहरण : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

पर्यायवाची : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക


अन्य भाषाओं में अनुवाद :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

अर्थ : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക

उदाहरण : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു

पर्यायवाची : ഞെക്കുക, മുറുക്കുക


अन्य भाषाओं में अनुवाद :

ढोल, सितार आदि की डोरी या तार कसा जाना।

वीणा का तार चढ़ गया है।
चढ़ना, तनना

Become tight or tighter.

The rope tightened.
tighten

अर्थ : കുതിരയുടെ ജീനി ഞെരുക്കി കെട്ടുക

उदाहरण : കുതിര സവാരിക്കാരൻ ജീനി വരിയുന്ന പട്ടകൊണ്ട് കുതിരയുടെ ജീനിയെ ഞെരുക്കുന്നു


अन्य भाषाओं में अनुवाद :

(विशेषकर घोड़े की जीन) कसकर बाँधना।

घुड़सवार तंग से घोड़े की जीन को तँगिया रहा है।
तँगियाना, तंगियाना

चौपाल