पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തങ്കം शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തങ്കം   നാമം

अर्थ : കറ തീര്ന്ന അല്ലെങ്കില്‍ പരിശുദ്ധമായ സ്വര്ണ്ണം .

उदाहरण : ഇത് തങ്കത്തിന്റെ നാണയമാണ്.


अन्य भाषाओं में अनुवाद :

वह स्वर्ण जो खरा या परिशुद्ध हो।

यह शुद्ध सोने का सिक्का है।
कुंदन, कुन्दन, खरा सोना, बारहबानी, वारिज, शुद्ध सोना, शुद्ध स्वर्ण

100 per cent gold.

24-karat gold, pure gold

अर्थ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

उदाहरण : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

पर्यायवाची : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


अन्य भाषाओं में अनुवाद :

चौपाल