अर्थ : കത്തിക്കുന്നതിനു വേണ്ടിയുള്ള വിറകു്, ചാണക വരളി, മുതലായ.
उदाहरण :
ഗ്രാമീണ ക്ഷേത്രങ്ങളില്‍ ഉണങ്ങിയ വിറകു് കത്തിക്കുന്നതിനു വേണ്ടിയുള്ള പ്രധാനപ്പെട്ട വസ്തുവാണു്.
पर्यायवाची : ഇദ്ധ്മം, ഇന്ധനം, ഏധം, ഏധസ്സു്, കത്തിക്കാനുള്ള മരക്കീറു്, കൊതുമ്പു്, കോഴ, ചുള്ളിക്കെട്ടു്, വിറകുകെട്ടു്, വിറകുകൊള്ളി, സമിത്തു്
अन्य भाषाओं में अनुवाद :
Plant materials and animal waste used as fuel.
biomassअर्थ : മരത്തിന്റെ വലിയ കഷ്ണം അതിന്റെ പുറത്ത് വെച്ച് കൊല്ലന്‍ ആശാരി മുതലായവര് സാധനങ്ങള്‍ മുറിക്കുന്നു, ഉരയ്ക്കുന്നു, നിര്മ്മിക്കുന്നു.
उदाहरण :
കൊല്ലന്‍ തടികഷ്ണത്തിന്റെ പുറത്ത് വെച്ച് വാര്പ്പ് തട്ടികൊണ്ടിരിക്കുന്നു.
अन्य भाषाओं में अनुवाद :