अर्थ : അനുചിതമായ രീതിയില്‍ അധികാരം സ്ഥാപിക്കുക
उदाहरण :
അയാള്‍ കര്ഷകരുടെ ഭൂമി തട്ടിപ്പറിച്ചു
अन्य भाषाओं में अनुवाद :
अर्थ : ഒരാളില് നിന്ന് ബലമായി പിടിച്ചു വാങ്ങുക.
उदाहरण :
കൊള്ളക്കാര്‍ യാത്രക്കാരുടെ എല്ലാ സാധനങ്ങളും തട്ടിപ്പറിച്ചു.
पर्यायवाची : കൊള്ളയടിക്കുക, പിടിച്ചുപറിക്കുക
अन्य भाषाओं में अनुवाद :