पृष्ठ के पते की प्रतिलिपि बनाएँ ट्विटर पर सांझा करें व्हाट्सएप पर सांझा करें फेसबुक पर सांझा करें
गूगल प्ले पर पाएं
മലയാളം शब्दकोश से തണുത്ത शब्द का अर्थ तथा उदाहरण पर्यायवाची एवम् विलोम शब्दों के साथ।

തണുത്ത   നാമം

अर्थ : താത്പര്യമില്ലാതെയുള്ള പെരുമാറ്റം

उदाहरण : രക്ഷ ഇന്ന് എന്നോട് ഔദാസീന്യതയോടെ ആണ് പെരുമാറിയത്

पर्यायवाची : ഉദാസീന, താത്പര്യമില്ലാതെ


अन्य भाषाओं में अनुवाद :

रूखा होने की अवस्था या भाव।

रक्षा ने आज मुझसे बड़ी ही रुखाई से बात की।
अनरस, रुक्षता, रुक्षत्व, रुखाई, रुखावट, रुखाहट, रूखापन

Objectivity and detachment.

Her manner assumed a dispassion and dryness very unlike her usual tone.
dispassion, dispassionateness, dryness

തണുത്ത   നാമവിശേഷണം

अर्थ : തണുപ്പുള്ളത്.

उदाहरण : ഇന്നലെ സന്ധ്യക്ക്‌ തണുത്ത കാറ്റ്‌ വീശിയിരുന്നു.

पर्यायवाची : അഘർമ്മ, ആറിയ, ആറ്റിയ, കുളിരുള്ള, കുളിർമ്മയുള്ള, ചൂടില്ലാത്ത, മരവിച്ച, വിറങ്ങലിച്ച, ശിശിര, ശീതളമായ

अर्थ : ഉഷ്ണമില്ലാത്ത.

उदाहरण : യാത്രക്കാരന്‍ നദിയിലെ തണുത്ത വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നു.

पर्यायवाची : ശീതള


अन्य भाषाओं में अनुवाद :

जो उष्ण न हो।

पथिक नदी का ठंडा जल पी रहा है।
अतप्त, अनुष्ण, ठंडा, ठंढा, ठण्डा, ठण्ढा, ठन्डा, ठन्ढा, शीतल

अर्थ : ആവേശം ഇല്ലാത്ത.

उदाहरण : അവന്റെ തണുത്ത സ്വീകരണം കാരണം മനസ്സ് ദുഃഖിതമായിരിക്കുന്നു.


अन्य भाषाओं में अनुवाद :

जिसमें आवेश न हो।

उनके ठंडे स्वागत से मन उदास हो गया।
ठंडा, ठंढा, ठण्डा, ठण्ढा, ठन्डा, ठन्ढा

अर्थ : തണുത്ത

उदाहरण : നീലനിറം ഒരു തണുത്ത നിറമാകുന്നു


अन्य भाषाओं में अनुवाद :

जिसमें अधिक उग्रता या तीव्रता न हो।

अभी भी मंद ज्वर रहता है।
धीमा, नरम, नर्म, मंद, मन्द

अर्थ : തണുത്ത

उदाहरण : ഇപ്പോഴും തണുത്ത പനി ഉണ്ട്

चौपाल