अर्थ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.
उदाहरण :
എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.
पर्यायवाची : അച്ഛന്‍, ജനകന്‍, ജനയിതാവ്, താതന്‍, പിതാവ്
अन्य भाषाओं में अनुवाद :
A male parent (also used as a term of address to your father).
His father was born in Atlanta.