अर्थ : എന്തെങ്കിലും കാര്യം തുടങ്ങുന്നതിനു മുന്പ് ആദ്യം ചെയ്യുന്ന ജോലി.
उदाहरण :
സീമയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.
पर्यायवाची : ഒരുക്കം
अन्य भाषाओं में अनुवाद :
The activity of putting or setting in order in advance of some act or purpose.
Preparations for the ceremony had begun.अर्थ : കുറച്ച് ഇരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്ന ശരിയായ പരിതസ്ഥിതിയോ ചുറ്റുപാടോ.
उदाहरण :
പ്രേതകഥയ്ക്കു വേണ്ടിയുള്ള ഈ തയ്യാറെടുപ്പ് വളരെ വലിയതാണ്.
पर्यायवाची : ഒരുക്കം, ഒരുക്കൂട്ട്
अन्य भाषाओं में अनुवाद :