अर्थ : ജോലി മുതലായവ ചെയ്യുന്നതിനുള്ള കൃത്യ രീതി
उदाहरण :
നീ ഈ രീതിയില്‍ ജോലി ചെയ്യുകയാണെങ്കില്‍ പിന്നീട് വളരെ പശ്ചാത്തപിക്കേണ്ടിവരും.
अन्य भाषाओं में अनुवाद :
A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).
methodअर्थ : (ജന്തു ശാസ്ത്രം) ഏതെങ്കിലും ജന്തു വര്‍ഗ്ഗത്തിലെ ജീവികളില്‍ ഒരു വര്‍ഗ്ഗം അത് സമാന വര്‍ഗ്ഗത്തിലെ അടിസ്ഥാന രൂപത്തില്‍ നിന്ന് വേറിട്ട് അല്ലെങ്കില്‍ ഭിന്നമായിരിക്കും
उदाहरण :
സൂക്ഷ്മജീവികളില്‍ ഒരു പുതിയ വിഭാഗത്തെ കുറിച്ച് അറിവ് ലഭിച്ചു
अन्य भाषाओं में अनुवाद :
अर्थ : ജന്തുക്കളുടെ മതം, രൂപം മുതലായവയിലുള്ള സാമ്യം പരിഗണിച്ചുള്ള വിഭാഗം.
उदाहरण :
ഭാരതത്തില്‍ പല തരം മാങ്ങകള്‍ കണ്ടുവരുന്നു.
अन्य भाषाओं में अनुवाद :
(biology) taxonomic group whose members can interbreed.
speciesअर्थ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
उदाहरण :
അവന് വസ്ത്ര വ്യാപാരത്തില്‍ ധാരാളം ലാഭം ഉണ്ടാക്കി. നുണ പറഞ്ഞതു കൊണ്ടു എനിക്കെന്തു ലാഭമാണു് ഉണ്ടാകുന്നതു.
पर्यायवाची : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യ ലാഭം, കിട്ടുന്ന പലിശ, കോളു്, ദ്രവ്യലാഭം, ധന ലാഭം, നേട്ടം, പ്രയോജനം, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, ലബ്ധി, ലാഭം, വരവു്, വരുമാനം
अन्य भाषाओं में अनुवाद :
अर्थ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്‍.
उदाहरण :
ഹിന്ദുക്കളില്‍ തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
पर्यायवाची : ഇനം, കുലം, ഗണം, ഗോത്രം, ജാതി, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്‍ഗ്ഗം, വിഭാഗം
अन्य भाषाओं में अनुवाद :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiअर्थ : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.
उदाहरण :
അയാള്‍ വസ്ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു് എനിക്കു എന്തു ലാഭമാണു് കിട്ടുക.
पर्यायवाची : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്, കിട്ടുന്ന പലിശ, കോളു്, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്, യോഗം, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്, വരുമാനം, സമ്പാദ്യം
अन्य भाषाओं में अनुवाद :
An executive officer of a firm or corporation.
president